'
....
--------------------------------------------------------------------
'പുഷ്പക വിമാനം'- A FANTASY THRILER RIDE ;
REVIEW-
STORY-
1 MINUTE ഇൽ LIFE ഇൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായേക്കാം എന്ന് ..FANTASY & THRILLING MOOD ഇൽ കാണിക്കുന്നു .....
...NICE ATTEMPT.....
DIRECTION- SCRIPT- AVG,
BGM- OK,
CAMERA- FANTASY COLOR TONE- YELLOW- AVG,
TOTAL- 5/ 10- HIT,
---------------------------------------------------------------------
സിനിമയുടെ ലക്‌ഷ്യം ;
സിനിമയിലൂടെ ജനങ്ങളെ ബോധവത്കരിക്കാൻ കഴിയും .
നല്ല ,
SCRIPT,DIRECTION,CAMERA,ACTORS,RELEASE CLIMATE.....തുടങി കുറെ കാര്യങ്ങൾ നല്ലതാകുമ്പോൾ ഒരു FILM HIT ആകുന്നു ...
BUT, MEGA HIT ആകുന്ന FILM നു ഇതൊന്നും വേണമെന്നില്ല ...
SO, ബുദ്ധിയുള്ള ഒരു DIRECTOR , അവൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സിനിമയിലൂടെ പ്രചരിപ്പിക്കും ........
MEGA HIT FORMULA ഉൾപ്പെടുത്തിയാൽ , ആ കാര്യങ്ങൾ ജനങ്ങളിൽ എത്തും .....
(.....കണ്ണൂർ രാജയുടെ ലക്‌ഷ്യം 'രാജമതം' ആണ് .)
===================================================
'