RAJ is here,NVR fear,mail(defenitely MALE): MBL:984777799_
Showing posts with label spirit malayalam movie review spirit malayalam movie review spirit malayalam movie review spirit malayalam movie review. Show all posts
Showing posts with label spirit malayalam movie review spirit malayalam movie review spirit malayalam movie review spirit malayalam movie review. Show all posts

29.6.12

spirit malayalam movie review




CREW രണ്മാര്‍ ;




Banner-Aashirvad Films ,
Director-Ranjith ,Producer-Antony Perumbavoor ,Story And Script-Ranjith ,Cinematography-Venu ,Art Director-Santhosh Raman ,Stills-Paul Batheri ,Online Promotions-Metromatinee.com














 

'പഴംചൊല്ലില്‍  spirit ഉണ്ട്' 

മിണ്ടാതിരിക്കുന്നവരെല്ലാം പൊട്ടന്മാരല്ല എന്നരിയിക്കാനാണീ കത്ത്‌ ;

spirit review ;

C REW രണ്മാര്‍ :
Banner-Aashirvad Films ,
Producer-Antony Perumbavoor ,
Director-Ranjith ,
Story And Script-Ranjith ,
Cinematography-Venu ; average,
Music: shahabaz aman ; average,
Art Director-Santhosh Raman ,
verdict: hit (mookkilla raajyam, only by LAL MAGIC)
          ലാലേട്ടന്‍ അഭിനയിക്കുന്നു എന്ന് തോന്നിയത് , മദ്യപാനം നിര്‍ത്തിയതിനു ശേഷമുള്ള ഭാഗത്ത്‌ മാത്രമാണ് .
          ശൂന്യതയില്‍ നിന്നും 'അഹങ്കാരം' ഉണ്ടാകില്ല . മോഹന്‍ലാലിനെ നമ്മുക്കറിയാം എന്നാല്‍ ഈ കഥാപാത്രം അഹങ്കരിക്കുന്നതെന്തിനു ?
          സിനിമയില്‍ ഫുള്‍ടൈം വെള്ളമടിക്കുന്നവന് (ലാല്‍) ഒരു പ്രശ്നവുമില്ല , എന്നാല്‍ മദ്യപിക്കാതവന് cancer എന്നതുകൊണ്ട്‌ സംവിധായകന്‍ എന്ത് ഉപദേശമാണ് നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ല .
          Divorce ,social-drinking മുതലായവ high-class
ന്റെ പ്രത്യക്ഷ ലക്ഷ്ണങ്ങലാനെന്നാണ് പാവം ധരിച്ചുവച്ചിരിക്കുന്നത് . സിനിമാ പ്രേമികളെല്ലാം സംവിധായകനെപ്പോലെ high-class life കണ്ടു കോരിതരിക്കുന്നവരല്ലെന്ന് ഒര്മിപ്പിചോട്ടെ .
പഴംചൊല്ല് 1 ;  'തൂരാതോന്‍ തൂരുമ്പോള്‍ ,_______കൊണ്ട് ആറാട്ട് '  
          5  ഭാഷയരിയുന്നവന്  മകനോട്‌ സംസാരിക്കാന്‍ പട്ടുന്നില്ലെന്നുല്ലതിലെ വിധിവ്യ്പരീത്യം പ്രേകഷകരിലെതിക്കാന്‍ കഴിഞ്ഞില്ല   
           സിനിമയുടെ കഥയെക്കുറിച്ച് കൂടുതല്‍ പറയുന്നതില്‍ അര്‍ത്ഥമില്ല ; 'കണ്ടപ്പോഴേ പൈസയും സമയവും പോയി ,എനിയുമെന്തിനു കളയണം'
            മദ്യപാനവും പുകവലിയുമാണ്  super hero യിസതിന്റെ കാരണവും ലക്ഷണവുമാനെന്നു കാണിച്ചു തന്നവന് , എന്തുകൊണ്ട് അതൊഴിവാക്കി ഒരു  super hero പടം ചെയ്യാന്‍ പറ്റുന്നില്ല ????
 പഴംചൊല്ല് 2 ;  'ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്തെന്നു കരുതി ...'                       

പാണ്ട്  ലാലേട്ടന്‍ പറഞ്ഞത് പോലെ 'ലഹരി' കണ്ടെത്താനുള്ള ഒരു short-cutആണ്  'മദ്യപാനം'  .   ആരോഗ്യപ്രദമായി തന്റെ  ചുറ്റുപാടില്‍ നിന്നും  ലഹരി കണ്ടെത്താന്‍ ഒരുവന് കഴിഞ്ഞാല്‍ ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും തീരും .
 ഉ.ദാ : സംഗീതം ,ആത്മീയത , മാനവസേവ ......സ്വന്തം ജോലി ......ധ്യാനം        
            ഒരാള്‍ക് വഴി പറഞ്ഞു കൊടുക്കണമെങ്കില്‍ , ആദ്യം അയാളുടെ ഇപ്പോഴത്തെ position അറിയണം , എങ്കിലേ ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ പോകേണ്ടതെന്ന് പറയാന്‍ കഴിയൂ . 
അതുപോലെ , ഈ സംവിധായകന് നല്ല ബുദ്ധി കാണിച്ചു കൊടുക്കാന്‍ ആദ്യം അയാളുടെ അവസ്ഥ ഒന്നറിയാന്‍ ശ്രമിക്കാം .
            തന്റെ super നായകന്മാരെല്ലാം പല ഭാഷകള്‍ സംസാരിക്കുന്നവരായതു കൊണ്ട് തന്നെ , ഈ സംവിധായകന് ഒരൊറ്റ ഭാഷയെ അറിയാന്‍ സാധ്യതയുള്ളൂ . അതുകൊണ്ട് തന്നെ  മറു ഭാഷ സംവിധായകരെ കണ്ടു പഠിക്കാന്‍ പറയുന്നതില്‍ കാര്യമില്ല . തമ്മില്‍ ഭേദം പ്രിയദര്‍ശന്‍ ഹിന്ദിയിലേക്കും പോയി .
വിവരമുള്ളവര്ക് കാര്യങ്ങള്‍ പറയുന്നതിന് docu-fiction ആവശ്യമില്ലെന്ന് 'ഉസ്താദ് ഹോട്ടല്‍ 'ന്‍റെ സംവിധായകന്‍ തെളിയിച്ചു. അന്നദാനത്തിന്റെ മഹത്വം ഒരു docu-fiction ആയാല്‍ അത് producer ന്‍റെ 'അന്നം മുടക്കും'  തിരിച്ചറിവാണ് 'usthad -hotel',  സിനിമയുടെ ഉദ്ധേശ ലക്ഷ്യവും അത് തന്നെ . ഒരു സ്ത്രീയാണ് അതിന്റെ കഥയും തിരക്കഥയും , അവിടെ ഒന്ന് ശിഷ്യപ്പെട്ടാല്‍ ഒരു പട്ടിണി മരണം  ഒഴിവാക്കാം . 
ഇതു 'new generation' എന്ന് പറഞ്ഞു നടക്കുന്ന മന്ധബുധികള്‍കും ബാധകമാണ് . 
                'മദ്യാസക്തി' ഒരു രോഗമാനെങ്കില്‍ , ഈ സംവിധായകനെ സംബംധിചിടത്തോളം അതിന്റെ 3 വശങ്ങള്‍ ഇങ്ങനെയാണ് ;
കാരണം ------ _______? (അറിയില്ല )
പ്രതിരോധം ------ _______? (അറിയില്ല )
പ്രതിവിധി ------ ലഹരി വിമുക്ത കേന്ദ്രം .

പഴംചൊല്ല് 3 ;   'മുറി വൈദ്യന്‍ ആളെ കൊല്ലും', 
(എന്നത് ഓര്‍മയിരിക്കട്ടെ)
Dysentryവന്നാല്‍ എന്താനവസ്ഥ എന്ന് എല്ലാവര്ക്കും അറിയാം , അതിനുഒളി ക്യാമറ യുടെ ആവശ്യമില്ല ,dysentry വരാതിരിക്കാന്‍ ,അഥവാ വന്നാല്‍എന്താണ്ചെയ്യേണ്ടതെന്നാണ്  ഉപടെശിക്കേണ്ടത് .
                  ഈ സംവിധായകനെക്കാളും പല രീതിയിലും ബുദ്ധിയും വിവരവും വിവേകവും ഉള്ളവരാണ് മദ്യപിക്കുന്നവരില്‍ ഭൂരിഭാഗവും.
മുന്‍പേ പോയതെല്ലാം ചത്ത്‌ വീഴുന്നത് കണ്ടിട്ടും വിളക്കിനു നേരെ പറക്കുന്ന ഈയാം പാറ്റകളെ പോലെ ,     'മദ്യപാനം ആരോഗ്യത്തിനു ഹാനികരം ', എന്നതരിഞ്ഞിട്ടും ഈ 'ബുദ്ധിമാന്മാര്‍' മദ്യപിക്കുന്നതെന്തിനെന്നു മദ്യപിക്കുന്ന സമയത്തെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ ? 
പഴംചൊല്ല് 4 ; 'ഓസിനു കിട്ടിയാല്‍ ,acid ഉം കുടിക്കണം ', അല്ലാതെന്തു ...
ഈ മുറിവൈദ്യം നിര്‍ത്തി , വല്ല 'പ്രാഞ്ചിയെട്ടനോ ഇന്ത്യന്‍ റുപീ യോ ' തല്ലിക്കൂട്ടി മൂക്കില്ലാരാജ്യത്തെ രാജാവായി പട്ടിണി കൂടാതെ കഴിയുക ,
ജയ്‌ വിളിക്കാന്‍ കുറേ മന്ദബുധികളെയും കിട്ടും ;'സംഗതി ബഹുജോര്‍ '.
അല്ലാതെ ,'ലഹരി വിമുക്തികേന്ദ്രത്തില്‍ ' പോയാല്‍ മതി എന്ന് പറയുന്നത് , 'ഞാന്‍ തോറ്റ MLA 'എന്ന് അഹങ്കരിക്കുന്നത് പോലെയാണ് '

NB : ഇതിനെല്ലാം പ്രതിവിധിയുണ്ട് .

എന്നാല്‍ ,എറിയാന്‍ അറിയുന്നവനു വടി കൊടുക്കില്ല , വടി കിട്ടുന്നവനാകട്ടെ , അതൊട്ട്‌ എറിയാനരിയുകയും ഇല്ല .
അതാണ് യഥാര്‍ഥ സംവിധായകന്‍റെ  കളി ( GOD ).

CINEMA : ASSUME LIFE AS A CINEMA ;
ONLY DIRECTOR (ALLAH) & SUPER STAR KNOWS THE ROLE OF OTHER'S.
 IF YOU ARE KNOWING THE ROLE OF OTHERS ,
 THEN YOU MAY BECOME THE SUPER STAR , isn't it ? 
              ഈ new generation മാക്രികള്‍ കാരണം family യായി സിനിമ കാണാനും പറ്റാതെയായി ; ദ്വയാര്‍ത്ഥം , അവിഹിതം , പെണ്‍ മദ്യപാനം etc .
പഴംചൊല്ല് 5 ; 'കുരങ്ങന്‍റെ കയ്യില്‍ പൂമാല'
BGM മാത്രം നന്നായി വരുന്നുണ്ട് .
NB : ഈ new generation teams ദയവായി ഭാഷയരിയുന്നവരുടെ കൂടെയിരുന്നു മറുഭാഷാ സിനിമകള്‍ കാണുകയാണെങ്കില്‍ നല്ലതെനെന്നെന്കിലും മനസ്സിലാക്കാം.
              എല്ലാവരും ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞു പാലിക്കുന്ന , 
police , കോണ്‍ഗ്രെസ്സ്കാര്‍ എന്നിവ ഇല്ലാത്തതുമായ ഒരു നല്ല നാളെക്കു വേണ്ടി യത്നിക്കുന്ന നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ടെന്നു ഈ 'സാമൂഹ്യപരിഷ്കര്‍താവ് ' മനസ്സിലാക്കണം .NB : കോണ്‍ഗ്രെസ്സ്കാര്‍ ഇല്ലെങ്കില്‍ , byproducts ആയ വര്‍ഗീയന്മാര്‍ , പീഡനക്കാര്‍ , കള്ളന്മാര്‍ .....etc ഉണ്ടാകില്ല .
വാര്‍ത്ത : കലാകാരനു സാമൂഹ്യ പ്രതിബദ്ധത വേണമെന്ന് spirit -സംവിധായകന്‍ .
പഴംചൊല്ല് 6 ; 'ആ നാവും കൂടെയില്ലേല്‍  കാക്ക എടുത്തോണ്ട് പോകും '
" ....വെള്ളമടിച്ചു നടക്കുന്ന സമയത്ത് ആമീര്ഖാന്റെ 'സത്യമേവ ജയതേ' (മലയാളം ഉണ്ട് ) ഒന്ന് കണ്ടുനോക്കു, 
എന്നിട്ട് പോരെ ഗീര്‍വാണം ".
              After Effect :
a FACEBOOK comment : "കട്ടന്‍ ചായയിലോഴിച്ചും മദ്യപിക്കാംഎന്നു  പഠിച്ചു "
                                            മന്ദബുധികളും പൊട്ടന്മാരും അല്ലാത്ത 
                                                      മലയാളികള്‍ക് വേണ്ടി 
                                                                            RAJ
                                                                        facebook-asia.in
                                                                     
---ജയ്‌ ഹനു MAN---


spirit malayalam movie review spirit malayalam movie review spirit malayalam movie review spirit malayalam movie review