RAJ is here,NVR fear,mail(defenitely MALE): MBL:984777799_
Showing posts with label Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review. Show all posts
Showing posts with label Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review. Show all posts

25.7.12

Thattathin marayathu review

Thattathin marayathu review
STORY: HINDU-MUSLIM DEVINE LOVE


STRENGTHS: YOUTH ,VINEETH &pre-publicity by social medias
& technical side

WEAKNES:  CAMERA & music

CREDITS
Produced by; Mukesh, Sreenivasan

STORY,SCREENPLAY&
DIRECTION: Vineeth Sreenivasan ; SEEms ABOVE avge.
If ders no genuine storyline & big loopholes in da script ,through which an ELEPHANT (aana)can pass,HE HAS DONE AN APPREACIABLE EFFORT.

CAMERA: Jomon T. John;  below average,
Chappa Kurishu- AVERAGE, Beautiful's camera is beautiful,
but here, BELOW AVERAGE; 
..IRIITATING STEADY CAM, BAD COLOUR TONE,..etc 

MUSIC: Shaan Rahman;average, 
only BGM earns above average marks 

Starring
Nivin Pauly as Vinod - good

Isha Talwar as Aisha -good

Aju Varghese as Abdu -very good

Manoj K. Jayan as S.I. Premkumar -average

Sreenivasan as Abdul Rahman -local

Bhagath Manuel as Hamza -above average

Manikuttan as Najaf -average

Ahmed Sidhique as Musthafa -average

Sunny Wayne as Majeed (Smart Boyz Gang) -good

Sreeram as Nijad (Smart Boyz Gang)

Niveda Thomas as Fathima -pretty

Aparna Nair-above average
Ramu -average

Deepak parambol as Manoj (the youth communist) -very good
Subheesh Sudhi
Nandan
Sushin shyam
Ramakrishnan
Hony

Editing by; Ranjan Abraham ; average,

Studio; Lumiere Film Company

Distributed by; LJ Films

Release date(s); July 6, 2012

Budget; 4 crore (US$724,000)

Box office; 30 crore
  
RESULT: sure bet ,only for 100days.
paisa vasool....

MORAL PointS: 
1: marxist supported hits ; CLASSMATES, ARABIKKADHA, LAL SALAAM,KANNUR, JANAADHIPATHYAM
2: muslims as villains

Cmmnt BY ADMN;
an avge film with an admirable technical perfection.
ONCE YOU HAD LOVED, DON'T MISS IT.
An advise 2 producers;"admit da young & avoid da JUNG"





തട്ടി മറിയാതെ , 'തട്ടത്തിന്‍ മറയതത് '

               ജീവിതത്തില്‍ ഒരിക്കലെങ്ങിലും പ്രേമിക്കാത്തവര്‍ ഉണ്ടാകില്ല .ആ 'അവസ്ഥ' ,ഒരു നിമിഷതെക്കെങ്ങിലും അവരെ ഓര്‍മിപ്പിക്കാന്‍ പറ്റിയാല്‍ ,പടം HIT . ഇതായിരുന്നു 80's ഇല്‍ BOLLYWOOD നെ വിഷയദാ രിദ്ര്യത്തില്‍ നിന്നും രക്ഷിച്ച പ്രേമതരംഗം.                ACCIDENTS ARE NOT ACCIDENTIAL, എന്ന് പറഞ്ഞ പോലെ കൂട്ടിമുട്ടി കണ്ടു 'മുട്ടിയ' ഉമ്മചിക്കുട്ടിയുമായി നായര്‍ പയ്യന് LOVE @ FIRST SIGHT . നായകന്‍ എല്ലാ തടസ്സങ്ങളെയും മറികടന്നു ഇഷ്ടം അവതരിപ്പിക്കുമ്പോള്‍ ,  നായിക , ' ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ'...., എന്ന് പറഞ്ഞ പോലെ , " കാള വാല് പോക്കുന്നത് അപ്പിയിടനാണെന്ന് മനസ്സിലായി ചേട്ടാ " , എന്ന് വ്യങ്ങ്യാര്‍ത്ഥത്തില്‍ പ്രേമം സമ്മതിക്കുന്നെടത് കഥ പകുതി തീര്‍ന്നു .
               പ്രേമം നടുക്കടല്‍ പോലെയും പ്രേമിതാക്കള്‍ തീരക്കടല്‍ പോലെ പ്രക്ഷുബ്ദമായും  കാര്യങ്ങള്‍ രജനി പടത്തിലെ പാട്ടുപോലെ പോലീസ് , മാര്‍ക്സിസ്റ്റ്‌ പാര്‍ടി പിന്തുണയോടെ 'ശട-പടേ' ന്ന് പുരോഗമിക്കുന്നു .
               (പ്രേമിക്കുന്നവരെ വിജയിപ്പിക്കാന്‍ എന്തും ചെയ്യുന്ന ആള്‍കാര്‍ എന്നും ഉണ്ടാകും .പലതുകൊണ്ടും തനിക്കു നടക്കാത്തത് മറ്റുള്ളവരിലൂടെ  നടന്നു കാണാനുള്ള 'ആത്മരതി'യാണ് ഇത് . പക്ഷെ ഇവിടെ തടസ്സങ്ങള്‍ മാറുന്നുവെന്നെയുള്ളൂ , പ്രേമം വിജയിക്കുന്നില്ലെന്നതാണ് പ്രേമവിവാഹങ്ങളുടെ പരാജയങ്ങള്‍ കാണിക്കുന്നത് .)
                സിനിമയിലും ജീവിതത്തിലും വില്ലന്മാരായി NDF -ലീഗ് തീവ്രവാദികളും .


വൈകല്യമെന്ന കൈവല്യം ; മഹാന്മാര്‍കൊക്കെ വൈകല്യങ്ങലുണ്ട് , എന്നാല്‍ വൈകല്യമുള്ളവരെല്ലാം മഹാന്മാരകുന്നില്ല .
കാരണം , ഒരാള്‍ക്ക് കിട്ടുന്ന സമയവും അനുഭവവും ഏതു രീതിയില്‍ വിനിയോഗിക്കുന്നു എന്നതാണ് അയാളെ എന്തെങ്കിലും ആക്കുന്നത് .
സ്വന്തമായി അസ്തിത്വം ഇല്ലാത്തവയുടെ സംരക്ഷണത്തിനു വേണ്ടിയാണ്‌ 'ദൈവം' അതിനു സൌന്ദര്യം കൊടുത്തിരിക്കുന്നത്‌ .
ഉദാ : ചുണ്ടലി , കുട്ടികള്‍ ,.....സ്ത്രീകള്‍ .......
...പെണ്ണിന് സൗന്ദര്യം ബലം , എന്നാല്‍ ആണിനോ ....?
പഴംചൊല്ല് : 'അഴകുള്ള ചക്കയില്‍ ചുളയില്ല '
                 
                   നായകന് LOVE @ FIRST SIGHT ഉണ്ടാകാന്‍ വേണ്ടുന്ന ഒരു കാര്യവും നായികയില്‍ സംവിധായകന്‍ കാണിച്ചു തരുന്നില്ല . സാധാരണയായി നായകന്‍റെ ഇഷ്ടപ്പെട്ട ആരുടെയെന്ഗിലും Physical resemblance ആണ് 'പ്രഥമ ദര്സനനുരാഗമായി' തെറ്റിദ്ധരിക്കപ്പെടുന്നത്‌ .
                  ഇവിടെ നായികയുടെ side ,ok . തന്നെ ഇത്രയധികം ഇഷ്ടപ്പെടുന്നവന്‍ ഏതു കോന്തനാനെലും അവള്‍കൊരു ഇഷ്ടം തോന്നും (Fascination).
ഇവിടെ 'illusion of solution' എന്നപോലെ Fascination മാത്രമേ സംഭവിക്കുന്നുള്ളൂ . 
ആ ഭ്രമാത്മക ലോകത്ത് നിന്നും താഴെയിറങ്ങി അടുത്തറിയുമ്പോള്‍ ഉണ്ടാകുന്ന ഇഷ്ടമാണ് യഥാര്‍ത്ഥ 'പ്രേമം',
അതിനിവിടെ അവസരമില്ല , എവിടെയും .........
                  Background ഇല്‍ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യവശങ്ങള്‍ സത്യസന്ധമായി ആവിഷ്കരിക്കുന്നതില്‍ , പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ അപചയത്തിലും അനുയായികളുടെ നന്മ തുറന്നു കാട്ടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു .
എന്തൊക്കെ സംഭവിച്ചാലും ആണിന് വാക്കും VOTE ഉം ഒന്നേയുള്ളൂ എന്നോര്‍മിപ്പിക്കാന്‍ ഈ 'മലബാര്‍' ചിത്രത്തിന് കഴിയുന്നു .
അത് 'മദ്യ'കേരളത്തിലെപ്പോലെയോ 'ശവരാജാ'കന്മാരുടെ തെക്കന്‍ കേരളം പോലെയോ കാറ്റിനനുസരിച്ച് മാറി മറിയുന്നതല്ല.
                   കുട്ടികളിലൂടെ തുടങ്ങി അവിടെത്തന്നെ തീര്‍കുന്ന ഈ സിനിമയില്‍ ഒന്ന് രണ്ടു കിടിലന്‍ കണ്ടെതലുകലുണ്ട് ; 
1) കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളെരുടെ LINE , തനി ഊളന്മാരായിരിക്കും ,
2) 'സദാചാര പോലീസ് ' പുല്ലന്മാര്‍ ....
                   എന്തായാലും ഒന്ന് പ്രേമിച്ചാല്‍ കൊള്ളാമെന്നു ഏതൊരാനിനെയും തോന്നിപ്പിക്കുന്ന വിധത്തില്‍ സിനെമയെടുക്കാന്‍ വിനീതിനു കഴിഞ്ഞിരിക്കുന്നു .

( NB : 'അനുഭവം -ഗുരു ' എന്ന് അടുത്തരിയുന്നവര്കറിയാം ,
PROOF ; നായിക വേറൊരുവന്റെ കൂടെയാനെന്നരിയുബോളുള്ളത്  ,TENSION no1,
                അവനെ അവള്‍ പ്രേമിക്കുന്നുണ്ടോന്നരിയനുള്ളത് , TENSION no2 , ഇതൊക്കെ അവതരിപ്പിക്കനമെങ്ങില്‍ നല്ല അനുഭവജ്ഞാനം വേണം )

ഏതായാലും STOCK തീര്‍ന്ന ശ്രീനിവാസന് ഒരാശ്വാസമാണ് മകന്‍, 
'  ഡ്രൈവറുടെ മകന്‍ ചെറുപ്പത്തിലെ ഡ്രൈവിംഗ് പഠിച്ചപോലെ ............'

യാഥാര്‍ത്യങ്ങള്‍ കൊണ്ടൊരു സിനിമ ; അതാണ്‌  'തട്ടത്തിന്‍ മറയത്ത് '




Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review