സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുള്ള കേരള സ്‌ട്രൈക്കേഴ്‌സിന്റെ തീം വീഡിയോ പ്രകാശനം കൊച്ചിയില്‍ നടന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നടന്‍ പൃഥ്വിരാജിന് ആദ്യകോപ്പി നല്‍കി തീം വീഡിയോയുടെ പ്രകാശനം നിര്‍വ്വഹിച്ചു. തമിഴ്‌നടന്‍ ത്യാഗരാജന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment