നേര്
നേര് - 4/10, AN AVG THRILLER- HIT,
STORY - A BLIND MUSLIM GIRL RAPED,,,,,& ITS AFTER EFFECTS AS A COURT ROOM DRAMA,
💥DIRECTION - ജിത്തു ജോസഫ്,( മുവാറ്റുപുഴ ),
SCRIPT - ശാന്തി മായദേവി ( TVM,അഡ്വക്കേറ്റ് ),
CAMERA - സതീഷ് കുറുപ്പ്,(കോട്ടയം ),
💥STRENGTH - LEGEND ലാലേട്ടൻ,
💥WEAKNESS - BAD CAMERA,
LOCAL SCRIPT,
AVG DIRECTION,
SCRIPT വായിക്കുമ്പോൾ തന്നെ , സിനിമ ആയി മനസ്സിൽ കാണാൻ സംവിധായകന് കഴിയണം.
CAMERA യുടെ OUTCOME STD തിരിച്ചറിയണം.
💥ഇതൊന്നും അറിയാത്ത ജിത്തു ജോസഫ് ഒരു FLUKE DIRECTOR മാത്രം ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.😁
( ജിത്തു വിന്റെ എനിക്ക് ഇഷ്ടപ്പെട്ട സിനിമ - MEMORIES )
NB :
മേൽവിലാസം, (സുരേഷ് ഗോപി) എന്നൊരു COURT ROOM DRAMA , LIVELY CAMERA WORK ഉള്ളത് കൊണ്ട് മാത്രം HIT ആയിട്ടുണ്ട്.
OFF BEAT :
പണ്ട് ജിത്തു ജോസഫ് ന്റെ മുന്നിൽ ഞാൻ എഴുതിയ SUSPENCE SCRIPT FULL വായിച്ചു...
അതിൽ ഒരു MISTAKE പോലും കാണിക്കാൻ ജിത്തു വിന് കഴിഞ്ഞില്ല...
(BUT, ഞാൻ ഭയങ്കരൻ ആണെന്ന് തിരിച്ചറിഞ്ഞതിലാകണം, ജിത്തു എന്റെ SCRIPT എടുത്തില്ല...🤪)
"ദിലീപ് ന് വേണ്ടി ഒരു COMEDY SCRIPT ആണ് എഴുതുന്നത്" എന്ന് പറഞ്ഞു.
അതിന് ശേഷം ആണ് ദൃശ്യം ഒക്കെ വന്ന് ജിത്തു STAR ആയത്.
എന്റെ SCRIPT ഇൽ ഒരു അവിഹിതം ഉണ്ടായതിനാൽ, അത് FILM ആക്കാൻ ഞാൻ പിന്നീട് ശ്രമിച്ചതും ഇല്ല...
💥ലോകത്തിന് നേർ വഴി കാണിക്കുന്നവനാണ് നല്ല സംവിധായകൻ 👍
'
No comments:
Post a Comment