CREW രണ്മാര്‍ ;
Banner-Aashirvad Films ,Director-Ranjith ,Producer-Antony Perumbavoor ,Story And Script-Ranjith ,Cinematography-Venu ,Art Director-Santhosh Raman ,Stills-Paul Batheri ,Online Promotions-Metromatinee.com
'പഴംചൊല്ലില്‍ spirit ഉണ്ട്'
spirit review ;
C REW രണ്മാര്‍ :
Banner-Aashirvad Films ,
Producer-Antony Perumbavoor ,
Director-Ranjith ,
Story And Script-Ranjith ,
Cinematography-Venu ; average,
Music: shahabaz aman ; average,
Art Director-Santhosh Raman ,
verdict: hit (mookkilla raajyam, only by LAL MAGIC)
ലാലേട്ടന്‍ അഭിനയിക്കുന്നു എന്ന് തോന്നിയത് , മദ്യപാനം നിര്‍ത്തിയതിനു ശേഷമുള്ള ഭാഗത്ത് മാത്രമാണ് .
ശൂന്യതയില്‍ നിന്നും 'അഹങ്കാരം' ഉണ്ടാകില്ല . മോഹന്‍ലാലിനെ നമ്മുക്കറിയാം എന്നാല്‍ ഈ കഥാപാത്രം അഹങ്കരിക്കുന്നതെന്തിനു ?
ശൂന്യതയില്‍ നിന്നും 'അഹങ്കാരം' ഉണ്ടാകില്ല . മോഹന്‍ലാലിനെ നമ്മുക്കറിയാം എന്നാല്‍ ഈ കഥാപാത്രം അഹങ്കരിക്കുന്നതെന്തിനു ?
സിനിമയില്‍ ഫുള്‍ടൈം വെള്ളമടിക്കുന്നവന് (ലാല്‍) ഒരു പ്രശ്നവുമില്ല , എന്നാല്‍ മദ്യപിക്കാതവന് cancer എന്നതുകൊണ്ട് സംവിധായകന്‍ എന്ത് ഉപദേശമാണ് നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ല .
Divorce ,social-drinking മുതലായവ high-class
ന്റെ പ്രത്യക്ഷ ലക്ഷ്ണങ്ങലാനെന്നാണ് പാവം ധരിച്ചുവച്ചിരിക്കുന്നത് . സിനിമാ പ്രേമികളെല്ലാം സംവിധായകനെപ്പോലെ high-class life കണ്ടു കോരിതരിക്കുന്നവരല്ലെന്ന് ഒര്മിപ്പിചോട്ടെ .
പഴംചൊല്ല് 1 ; 'തൂരാതോന്‍ തൂരുമ്പോള്‍ ,_______കൊണ്ട് ആറാട്ട് '
5 ഭാഷയരിയുന്നവന് മകനോട് സംസാരിക്കാന്‍ പട്ടുന്നില്ലെന്നുല്ലതിലെ വിധിവ്യ്പരീത്യം പ്രേകഷകരിലെതിക്കാന്‍ കഴിഞ്ഞില്ല
സിനിമയുടെ കഥയെക്കുറിച്ച് കൂടുതല്‍ പറയുന്നതില്‍ അര്‍ത്ഥമില്ല ; 'കണ്ടപ്പോഴേ പൈസയും സമയവും പോയി ,എനിയുമെന്തിനു കളയണം'
മദ്യപാനവും പുകവലിയുമാണ് super hero യിസതിന്റെ കാരണവും ലക്ഷണവുമാനെന്നു കാണിച്ചു തന്നവന് , എന്തുകൊണ്ട് അതൊഴിവാക്കി ഒരു super hero പടം ചെയ്യാന്‍ പറ്റുന്നില്ല ????
പഴംചൊല്ല് 2 ; 'ഒരിക്കല്‍ ചക്ക വീണു മുയല്‍ ചത്തെന്നു കരുതി ...'
പാണ്ട് ലാലേട്ടന്‍ പറഞ്ഞത് പോലെ 'ലഹരി' കണ്ടെത്താനുള്ള ഒരു short-cutആണ് 'മദ്യപാനം' . ആരോഗ്യപ്രദമായി തന്റെ ചുറ്റുപാടില്‍ നിന്നും ലഹരി കണ്ടെത്താന്‍ ഒരുവന് കഴിഞ്ഞാല്‍ ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും തീരും .
ഉ.ദാ : സംഗീതം ,ആത്മീയത , മാനവസേവ ......സ്വന്തം ജോലി ......ധ്യാനം
ഒരാള്‍ക് വഴി പറഞ്ഞു കൊടുക്കണമെങ്കില്‍ , ആദ്യം അയാളുടെ ഇപ്പോഴത്തെ position അറിയണം , എങ്കിലേ ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ പോകേണ്ടതെന്ന് പറയാന്‍ കഴിയൂ .
അതുപോലെ , ഈ സംവിധായകന് നല്ല ബുദ്ധി കാണിച്ചു കൊടുക്കാന്‍ ആദ്യം അയാളുടെ അവസ്ഥ ഒന്നറിയാന്‍ ശ്രമിക്കാം .
തന്റെ super നായകന്മാരെല്ലാം പല ഭാഷകള്‍ സംസാരിക്കുന്നവരായതു കൊണ്ട് തന്നെ , ഈ സംവിധായകന് ഒരൊറ്റ ഭാഷയെ അറിയാന്‍ സാധ്യതയുള്ളൂ . അതുകൊണ്ട് തന്നെ മറു ഭാഷ സംവിധായകരെ കണ്ടു പഠിക്കാന്‍ പറയുന്നതില്‍ കാര്യമില്ല . തമ്മില്‍ ഭേദം പ്രിയദര്‍ശന്‍ ഹിന്ദിയിലേക്കും പോയി .
വിവരമുള്ളവര്ക് കാര്യങ്ങള്‍ പറയുന്നതിന് docu-fiction ആവശ്യമില്ലെന്ന് 'ഉസ്താദ് ഹോട്ടല്‍ 'ന്‍റെ സംവിധായകന്‍ തെളിയിച്ചു. അന്നദാനത്തിന്റെ മഹത്വം ഒരു docu-fiction ആയാല്‍ അത് producer ന്‍റെ 'അന്നം മുടക്കും' തിരിച്ചറിവാണ് 'usthad -hotel', സിനിമയുടെ ഉദ്ധേശ ലക്ഷ്യവും അത് തന്നെ . ഒരു സ്ത്രീയാണ് അതിന്റെ കഥയും തിരക്കഥയും , അവിടെ ഒന്ന് ശിഷ്യപ്പെട്ടാല്‍ ഒരു പട്ടിണി മരണം ഒഴിവാക്കാം .
ഇതു 'new generation' എന്ന് പറഞ്ഞു നടക്കുന്ന മന്ധബുധികള്‍കും ബാധകമാണ് .
'മദ്യാസക്തി' ഒരു രോഗമാനെങ്കില്‍ , ഈ സംവിധായകനെ സംബംധിചിടത്തോളം അതിന്റെ 3 വശങ്ങള്‍ ഇങ്ങനെയാണ് ;
കാരണം ------ _______? (അറിയില്ല )
പ്രതിരോധം ------ _______? (അറിയില്ല )
പ്രതിവിധി ------ ലഹരി വിമുക്ത കേന്ദ്രം .
പഴംചൊല്ല് 3 ; 'മുറി വൈദ്യന്‍ ആളെ കൊല്ലും',
(എന്നത് ഓര്‍മയിരിക്കട്ടെ)
കാരണം ------ _______? (അറിയില്ല )
പ്രതിരോധം ------ _______? (അറിയില്ല )
പ്രതിവിധി ------ ലഹരി വിമുക്ത കേന്ദ്രം .
പഴംചൊല്ല് 3 ; 'മുറി വൈദ്യന്‍ ആളെ കൊല്ലും',
(എന്നത് ഓര്‍മയിരിക്കട്ടെ)
Dysentryവന്നാല്‍ എന്താനവസ്ഥ എന്ന് എല്ലാവര്ക്കും അറിയാം , അതിനുഒളി ക്യാമറ യുടെ ആവശ്യമില്ല ,dysentry വരാതിരിക്കാന്‍ ,അഥവാ വന്നാല്‍എന്താണ്ചെയ്യേണ്ടതെന്നാണ് ഉപടെശിക്കേണ്ടത് .
ഈ സംവിധായകനെക്കാളും പല രീതിയിലും ബുദ്ധിയും വിവരവും വിവേകവും ഉള്ളവരാണ് മദ്യപിക്കുന്നവരില്‍ ഭൂരിഭാഗവും.
മുന്‍പേ പോയതെല്ലാം ചത്ത് വീഴുന്നത് കണ്ടിട്ടും വിളക്കിനു നേരെ പറക്കുന്ന ഈയാം പാറ്റകളെ പോലെ , 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം ', എന്നതരിഞ്ഞിട്ടും ഈ 'ബുദ്ധിമാന്മാര്‍' മദ്യപിക്കുന്നതെന്തിനെന്നു മദ്യപിക്കുന്ന സമയത്തെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ ?
മുന്‍പേ പോയതെല്ലാം ചത്ത് വീഴുന്നത് കണ്ടിട്ടും വിളക്കിനു നേരെ പറക്കുന്ന ഈയാം പാറ്റകളെ പോലെ , 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം ', എന്നതരിഞ്ഞിട്ടും ഈ 'ബുദ്ധിമാന്മാര്‍' മദ്യപിക്കുന്നതെന്തിനെന്നു മദ്യപിക്കുന്ന സമയത്തെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ ?
പഴംചൊല്ല് 4 ; 'ഓസിനു കിട്ടിയാല്‍ ,acid ഉം കുടിക്കണം ', അല്ലാതെന്തു ...
ഈ മുറിവൈദ്യം നിര്‍ത്തി , വല്ല 'പ്രാഞ്ചിയെട്ടനോ ഇന്ത്യന്‍ റുപീ യോ ' തല്ലിക്കൂട്ടി മൂക്കില്ലാരാജ്യത്തെ രാജാവായി പട്ടിണി കൂടാതെ കഴിയുക ,
ജയ് വിളിക്കാന്‍ കുറേ മന്ദബുധികളെയും കിട്ടും ;'സംഗതി ബഹുജോര്‍ '.
അല്ലാതെ ,'ലഹരി വിമുക്തികേന്ദ്രത്തില്‍ ' പോയാല്‍ മതി എന്ന് പറയുന്നത് , 'ഞാന്‍ തോറ്റ MLA 'എന്ന് അഹങ്കരിക്കുന്നത് പോലെയാണ് '
NB : ഇതിനെല്ലാം പ്രതിവിധിയുണ്ട് .
എന്നാല്‍ ,എറിയാന്‍ അറിയുന്നവനു വടി കൊടുക്കില്ല , വടി കിട്ടുന്നവനാകട്ടെ , അതൊട്ട് എറിയാനരിയുകയും ഇല്ല .
അതാണ് യഥാര്‍ഥ സംവിധായകന്‍റെ കളി ( GOD ).
CINEMA : ASSUME LIFE AS A CINEMA ;
ONLY DIRECTOR (ALLAH) & SUPER STAR KNOWS THE ROLE OF OTHER'S.
IF YOU ARE KNOWING THE ROLE OF OTHERS ,
THEN YOU MAY BECOME THE SUPER STAR , isn't it ?
ഈ new generation മാക്രികള്‍ കാരണം family യായി സിനിമ കാണാനും പറ്റാതെയായി ; ദ്വയാര്‍ത്ഥം , അവിഹിതം , പെണ്‍ മദ്യപാനം etc .
പഴംചൊല്ല് 5 ; 'കുരങ്ങന്‍റെ കയ്യില്‍ പൂമാല'
BGM മാത്രം നന്നായി വരുന്നുണ്ട് .
NB : ഈ new generation teams ദയവായി ഭാഷയരിയുന്നവരുടെ കൂടെയിരുന്നു മറുഭാഷാ സിനിമകള്‍ കാണുകയാണെങ്കില്‍ നല്ലതെനെന്നെന്കിലും മനസ്സിലാക്കാം.
എല്ലാവരും ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞു പാലിക്കുന്ന ,
police , കോണ്‍ഗ്രെസ്സ്കാര്‍ എന്നിവ ഇല്ലാത്തതുമായ ഒരു നല്ല നാളെക്കു വേണ്ടി യത്നിക്കുന്ന നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ടെന്നു ഈ 'സാമൂഹ്യപരിഷ്കര്‍താവ് ' മനസ്സിലാക്കണം .NB : കോണ്‍ഗ്രെസ്സ്കാര്‍ ഇല്ലെങ്കില്‍ , byproducts ആയ വര്‍ഗീയന്മാര്‍ , പീഡനക്കാര്‍ , കള്ളന്മാര്‍ .....etc ഉണ്ടാകില്ല .
വാര്‍ത്ത : കലാകാരനു സാമൂഹ്യ പ്രതിബദ്ധത വേണമെന്ന് spirit -സംവിധായകന്‍ .
പഴംചൊല്ല് 6 ; 'ആ നാവും കൂടെയില്ലേല്‍ കാക്ക എടുത്തോണ്ട് പോകും '
" ....വെള്ളമടിച്ചു നടക്കുന്ന സമയത്ത് ആമീര്ഖാന്റെ 'സത്യമേവ ജയതേ' (മലയാളം ഉണ്ട് ) ഒന്ന് കണ്ടുനോക്കു,
എന്നിട്ട് പോരെ ഗീര്‍വാണം ".
After Effect :
a FACEBOOK comment : "കട്ടന്‍ ചായയിലോഴിച്ചും മദ്യപിക്കാംഎന്നു പഠിച്ചു "
മന്ദബുധികളും പൊട്ടന്മാരും അല്ലാത്ത
മലയാളികള്‍ക് വേണ്ടി
RAJ
facebook-asia.in
facebook-asia.in
---ജയ് ഹനു MAN---
spirit malayalam movie review spirit malayalam movie review spirit malayalam movie review spirit malayalam movie review
No comments:
Post a Comment