STORY: HINDU-MUSLIM DEVINE LOVE
WEAKNES: CAMERA & music
CREDITS
Produced by; Mukesh, Sreenivasan
STORY,SCREENPLAY&
DIRECTION:
Vineeth Sreenivasan ; SEEms ABOVE avge.
If ders no genuine storyline & big loopholes in da script ,through which an ELEPHANT (aana)can pass,HE HAS DONE AN APPREACIABLE EFFORT.
If ders no genuine storyline & big loopholes in da script ,through which an ELEPHANT (aana)can pass,HE HAS DONE AN APPREACIABLE EFFORT.
Chappa Kurishu- AVERAGE, Beautiful's camera is beautiful,
but here, BELOW AVERAGE;
..IRIITATING STEADY CAM, BAD COLOUR TONE,..etc
MUSIC: Shaan Rahman;average,
only BGM earns above average marks
Starring
Nivin Pauly as Vinod - good
Isha Talwar as Aisha -good
Manoj K. Jayan as S.I. Premkumar -average
Sreenivasan as Abdul Rahman -local
Bhagath Manuel as Hamza -above average
Manikuttan as Najaf -average
Ahmed Sidhique as Musthafa -average
Sunny Wayne as Majeed (Smart Boyz Gang) -good
Sreeram as Nijad (Smart Boyz Gang)
Niveda Thomas as Fathima -pretty
Aparna Nair-above average
Ramu -average
Deepak parambol as Manoj (the youth communist) -very good
Subheesh Sudhi
Nandan
Sushin shyam
Ramakrishnan
Hony
Editing by; Ranjan Abraham ; average,
Studio; Lumiere Film Company
Distributed by; LJ Films
Release date(s); July 6, 2012
Budget; 4 crore (US$724,000)
Box office; 30 crore
RESULT: sure bet ,only for 100days.
paisa vasool....
MORAL PointS:
1: marxist supported hits ; CLASSMATES, ARABIKKADHA, LAL SALAAM,KANNUR, JANAADHIPATHYAM
paisa vasool....
MORAL PointS:
1: marxist supported hits ; CLASSMATES, ARABIKKADHA, LAL SALAAM,KANNUR, JANAADHIPATHYAM
2: muslims as villains
an avge film with an admirable technical perfection.
ONCE YOU HAD LOVED, DON'T MISS IT.
An advise 2 producers;"admit da young & avoid da JUNG"
An advise 2 producers;"admit da young & avoid da JUNG"
തട്ടി മറിയാതെ , 'തട്ടത്തിന്‍ മറയതത് '
ജീവിതത്തില്‍ ഒരിക്കലെങ്ങിലും പ്രേമിക്കാത്തവര്‍ ഉണ്ടാകില്ല .ആ 'അവസ്ഥ' ,ഒരു നിമിഷതെക്കെങ്ങിലും അവരെ ഓര്‍മിപ്പിക്കാന്‍ പറ്റിയാല്‍ ,പടം HIT . ഇതായിരുന്നു 80's ഇല്‍ BOLLYWOOD നെ വിഷയദാ രിദ്ര്യത്തില്‍ നിന്നും രക്ഷിച്ച പ്രേമതരംഗം. ACCIDENTS ARE NOT ACCIDENTIAL, എന്ന് പറഞ്ഞ പോലെ കൂട്ടിമുട്ടി കണ്ടു 'മുട്ടിയ' ഉമ്മചിക്കുട്ടിയുമായി നായര്‍ പയ്യന് LOVE @ FIRST SIGHT . നായകന്‍ എല്ലാ തടസ്സങ്ങളെയും മറികടന്നു ഇഷ്ടം അവതരിപ്പിക്കുമ്പോള്‍ , നായിക , ' ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ'...., എന്ന് പറഞ്ഞ പോലെ , " കാള വാല് പോക്കുന്നത് അപ്പിയിടനാണെന്ന് മനസ്സിലായി ചേട്ടാ " , എന്ന് വ്യങ്ങ്യാര്‍ത്ഥത്തില്‍ പ്രേമം സമ്മതിക്കുന്നെടത് കഥ പകുതി തീര്‍ന്നു .
പ്രേമം
നടുക്കടല്‍ പോലെയും പ്രേമിതാക്കള്‍ തീരക്കടല്‍ പോലെ
പ്രക്ഷുബ്ദമായും കാര്യങ്ങള്‍ രജനി പടത്തിലെ പാട്ടുപോലെ പോലീസ് ,
മാര്‍ക്സിസ്റ്റ് പാര്‍ടി പിന്തുണയോടെ 'ശട-പടേ' ന്ന് പുരോഗമിക്കുന്നു .
(പ്രേമിക്കുന്നവരെ
വിജയിപ്പിക്കാന്‍ എന്തും ചെയ്യുന്ന ആള്‍കാര്‍ എന്നും ഉണ്ടാകും
.പലതുകൊണ്ടും തനിക്കു നടക്കാത്തത് മറ്റുള്ളവരിലൂടെ നടന്നു കാണാനുള്ള
'ആത്മരതി'യാണ് ഇത് . പക്ഷെ ഇവിടെ തടസ്സങ്ങള്‍ മാറുന്നുവെന്നെയുള്ളൂ ,
പ്രേമം വിജയിക്കുന്നില്ലെന്നതാണ് പ്രേമവിവാഹങ്ങളുടെ പരാജയങ്ങള്‍
കാണിക്കുന്നത് .)
സിനിമയിലും ജീവിതത്തിലും വില്ലന്മാരായി NDF -ലീഗ് തീവ്രവാദികളും .
വൈകല്യമെന്ന കൈവല്യം ; മഹാന്മാര്‍കൊക്കെ വൈകല്യങ്ങലുണ്ട് , എന്നാല്‍ വൈകല്യമുള്ളവരെല്ലാം മഹാന്മാരകുന്നില്ല .
കാരണം , ഒരാള്‍ക്ക് കിട്ടുന്ന സമയവും അനുഭവവും ഏതു രീതിയില്‍ വിനിയോഗിക്കുന്നു എന്നതാണ് അയാളെ എന്തെങ്കിലും ആക്കുന്നത് .സിനിമയിലും ജീവിതത്തിലും വില്ലന്മാരായി NDF -ലീഗ് തീവ്രവാദികളും .
വൈകല്യമെന്ന കൈവല്യം ; മഹാന്മാര്‍കൊക്കെ വൈകല്യങ്ങലുണ്ട് , എന്നാല്‍ വൈകല്യമുള്ളവരെല്ലാം മഹാന്മാരകുന്നില്ല .
സ്വന്തമായി അസ്തിത്വം ഇല്ലാത്തവയുടെ സംരക്ഷണത്തിനു വേണ്ടിയാണ് 'ദൈവം' അതിനു സൌന്ദര്യം കൊടുത്തിരിക്കുന്നത് .
ഉദാ : ചുണ്ടലി , കുട്ടികള്‍ ,.....സ്ത്രീകള്‍ .......
...പെണ്ണിന് സൗന്ദര്യം ബലം , എന്നാല്‍ ആണിനോ ....?
പഴംചൊല്ല് : 'അഴകുള്ള ചക്കയില്‍ ചുളയില്ല '
നായകന് LOVE @ FIRST SIGHT ഉണ്ടാകാന്‍ വേണ്ടുന്ന ഒരു കാര്യവും നായികയില്‍ സംവിധായകന്‍ കാണിച്ചു തരുന്നില്ല . സാധാരണയായി നായകന്‍റെ ഇഷ്ടപ്പെട്ട ആരുടെയെന്ഗിലും Physical resemblance ആണ് 'പ്രഥമ ദര്സനനുരാഗമായി' തെറ്റിദ്ധരിക്കപ്പെടുന്നത് .
ഇവിടെ നായികയുടെ side ,ok . തന്നെ ഇത്രയധികം ഇഷ്ടപ്പെടുന്നവന്‍ ഏതു കോന്തനാനെലും അവള്‍കൊരു ഇഷ്ടം തോന്നും (Fascination).
ഇവിടെ 'illusion of solution' എന്നപോലെ Fascination മാത്രമേ സംഭവിക്കുന്നുള്ളൂ .
ആ ഭ്രമാത്മക ലോകത്ത് നിന്നും താഴെയിറങ്ങി അടുത്തറിയുമ്പോള്‍ ഉണ്ടാകുന്ന ഇഷ്ടമാണ് യഥാര്‍ത്ഥ 'പ്രേമം',
അതിനിവിടെ അവസരമില്ല , എവിടെയും .........
Background ഇല്‍ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യവശങ്ങള്‍ സത്യസന്ധമായി ആവിഷ്കരിക്കുന്നതില്‍ , പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് നേതൃത്വത്തിന്റെ അപചയത്തിലും അനുയായികളുടെ നന്മ തുറന്നു കാട്ടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു .
എന്തൊക്കെ സംഭവിച്ചാലും ആണിന് വാക്കും VOTE ഉം ഒന്നേയുള്ളൂ എന്നോര്‍മിപ്പിക്കാന്‍ ഈ 'മലബാര്‍' ചിത്രത്തിന് കഴിയുന്നു .
അത് 'മദ്യ'കേരളത്തിലെപ്പോലെയോ 'ശവരാജാ'കന്മാരുടെ തെക്കന്‍ കേരളം പോലെയോ കാറ്റിനനുസരിച്ച് മാറി മറിയുന്നതല്ല.
കുട്ടികളിലൂടെ തുടങ്ങി അവിടെത്തന്നെ തീര്‍കുന്ന ഈ സിനിമയില്‍ ഒന്ന് രണ്ടു കിടിലന്‍ കണ്ടെതലുകലുണ്ട് ;
1) കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളെരുടെ LINE , തനി ഊളന്മാരായിരിക്കും ,
2) 'സദാചാര പോലീസ് ' പുല്ലന്മാര്‍ ....
എന്തായാലും ഒന്ന് പ്രേമിച്ചാല്‍ കൊള്ളാമെന്നു ഏതൊരാനിനെയും തോന്നിപ്പിക്കുന്ന വിധത്തില്‍ സിനെമയെടുക്കാന്‍ വിനീതിനു കഴിഞ്ഞിരിക്കുന്നു .
( NB : 'അനുഭവം -ഗുരു ' എന്ന് അടുത്തരിയുന്നവര്കറിയാം ,
PROOF ; നായിക വേറൊരുവന്റെ കൂടെയാനെന്നരിയുബോളുള്ളത് ,TENSION no1,
അവനെ അവള്‍ പ്രേമിക്കുന്നുണ്ടോന്നരിയനുള്ളത് , TENSION no2 , ഇതൊക്കെ അവതരിപ്പിക്കനമെങ്ങില്‍ നല്ല അനുഭവജ്ഞാനം വേണം )
ഏതായാലും STOCK തീര്‍ന്ന ശ്രീനിവാസന് ഒരാശ്വാസമാണ് മകന്‍,
' ഡ്രൈവറുടെ മകന്‍ ചെറുപ്പത്തിലെ ഡ്രൈവിംഗ് പഠിച്ചപോലെ ............'
യാഥാര്‍ത്യങ്ങള്‍ കൊണ്ടൊരു സിനിമ ; അതാണ് 'തട്ടത്തിന്‍ മറയത്ത് '
Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review Thattathin marayathu review
No comments:
Post a Comment